ഒരു കാലത്ത് മലയാള സിനിമയില്‍ സജീവമായിരുന്ന താരമാണ് സുമ ജയറാം. മമ്മൂട്ടി അടക്കമുള്ള മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം സുമ ജയറാം അഭിനയിച്ചിട്ടുണ്ട്. ദൂരദര്‍ശന്‍ സംപ്രേഷം ചെയ്തിരുന്ന സീരിയലുകളിലൂടെയാണ്…