Sumalatha Son Marriage

മിന്നും താരങ്ങളായി സുഹാസിനിയും മീനയും ലിസിയും, സുമലതയുടെ മകന്റെ വിവാഹത്തിന് ഒത്തുചേർന്ന് താരങ്ങൾ

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിൽ തിളങ്ങിനിന്ന താരങ്ങൾ വീണ്ടും ഒത്തുചേർന്നു. തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരിയും നടിയുമായ സുമലതയുടെ മകന്റെ വിവാഹത്തിന് വേണ്ടിയാണ് താരങ്ങൾ ഒത്തു ചേർന്നത്. സുമലതയുടെയും…

2 years ago