Sunny Leone buys an Apartment worth 16 crore in Andheri

അന്ധേരിയിൽ 16 കോടി രൂപയുടെ അപ്പാർട്ട്മെന്റ് സ്വന്തമാക്കി സണ്ണി ലിയോൺ..!

മുംബൈ അന്ധേരിയിൽ ബോളിവുഡ് താരം സണ്ണി ലിയോൺ 16 കോടി രൂപ വില മതിക്കുന്ന അപ്പാർട്ട്മെന്റ് കരസ്ഥമാക്കിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അന്ധേരി വെസ്റ്റിലെ ന്യൂ…

4 years ago