Sunny Leone shares a video of playing cricket

ഇംഗ്ലണ്ടിന് എതിരെ കളിക്കാൻ ഞാനും വരണോ? തിരുവനന്തപുരത്ത് ക്രിക്കറ്റ് കളിക്കുന്ന വീഡിയോ പങ്ക് വെച്ച് സണ്ണി ലിയോൺ

ഒരു ടെലിവിഷന്‍ റിയാലിറ്റി പരിപാടിക്കായി സണ്ണി ലിയോണ്‍ കഴിഞ്ഞ ആഴ്ചയാണ് കേരളത്തിൽ എത്തിയത്. താരം ഒരാഴ്‌ചയായി ക്വാറന്‍റെനിലായിരുന്നു. പരിപാടിക്കായി ഒരു മാസം താരം കേരളത്തിലുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ,…

4 years ago