രാജ്യത്ത് ഇന്ധനവില ദിനംപ്രതി വർധിച്ചുക്കൊണ്ടിരിക്കുയാണ്. ഈ സാഹചര്യത്തില്‍ പ്രതിഷേധ ട്രോള്‍ പങ്കുവെച്ച് ബോളിവുഡ് താരം സണ്ണി ലിയോണ്‍. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് താരം പ്രതിഷേധം അറിയിച്ചിരിക്കുന്നത്.…