Sunny Wayne

ഡബ്ബിംഗ് പൂർത്തിയാക്കി ‘അപ്പൻ’; സണ്ണി വെയിൻ ചിത്രം ഉടൻ പ്രേക്ഷകരിലേക്ക്

സണ്ണി വെയിൻ വ്യത്യസ്തമായ ഗെറ്റപ്പിൽ എത്തുന്ന ചിത്രമാണ് അപ്പൻ. മജു സംവിധാനം ചെയ്യുന്ന ചിത്രമായ അപ്പന്റെ ഡബ്ബിംഗ് പൂർത്തിയായി. ഡബ്ബിംഗ് പൂർത്തിയായ സ്ഥിതിക്ക് ചിത്രം താമസിയാതെ തന്നെ…

3 years ago

വൺ മില്യൺ വ്യൂസുമായി സോഷ്യൽ മീഡിയ കീഴടക്കി ‘അപ്പൻ’ ട്രയിലർ

സോഷ്യൽ മീഡിയ കീഴടക്കി 'അപ്പൻ' ട്രയിലർ. സണ്ണി വെയിൻ നായകനാകുന്ന ചിത്രമായ അപ്പന്റെ ട്രയിലർ ഡിസംബർ 17നാണ് റിലീസ് ചെയ്തത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് വൺ മില്യൺ…

3 years ago

‘തിന്നുക, കുടിക്കുക, രസിക്കുക അതിനു മാത്രമായി ഒരു ജന്മം. അതാ നിന്റപ്പൻ’ – അപ്പൻ ട്രയിലർ പുറത്തിറങ്ങി

സണ്ണി വെയിൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ 'അപ്പൻ' ഒഫീഷ്യൽ ട്രയിലർ പുറത്തിറങ്ങി. സൈന മൂവീസിന്റെ യുട്യൂബ് പേജിലൂടെയാണ് ട്രയിലർ റിലീസ് ചെയ്തത്. ഡാർക്ക് കോമഡി ഗണത്തിൽപ്പെടുന്ന…

3 years ago

മോഷൻ പോസ്റ്ററുമായി ‘അപ്പൻ’ എത്തി; ട്രയിലർ വെള്ളിയാഴ്ച എത്തും

സണ്ണി വെയിനെ നായകനാക്കി മജു സംവിധാനം ചെയ്യുന്ന ചിത്രമായ 'അപ്പൻ' മോഷൻ പോസ്റ്റർ പുറത്തിറക്കി. ചിത്രത്തിന്റെ ഒഫീഷ്യൽ ട്രയിലർ വെള്ളിയാഴ്ച വൈകുന്നേരം ആറു മണിക്ക് പുറത്തു വിടും.…

3 years ago

സണ്ണി വെയിൻ ഇനി റബ്ബർമരം വെട്ടുന്ന തൊഴിലാളി; വേറിട്ട ഗെറ്റപ്പിൽ ‘അപ്പൻ’ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി

നല്ല അസ്സല് ടാപ്പിംഗ് തൊഴിലാളിയായി സണ്ണി വെയിൻ. 'അപ്പൻ' എന്ന പുതിയ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററിലാണ് വേറിട്ട ഗെറ്റപ്പിൽ സണ്ണി വെയിൻ എത്തിയത്. സണ്ണി വെയിൻ, അലൻസിയാർ…

3 years ago

സണ്ണി വെയ്ൻ നായകനാകുന്ന ‘അപ്പൻ’; ടൈറ്റിൽ പുറത്തിറക്കി ദുൽഖർ സൽമാൻ

സണ്ണി വെയ്ൻ നായകനാകുന്ന പുതിയ ചിത്രമായ അപ്പന്റെ ടൈറ്റിൽ ദുൽഖർ സൽമാൻ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. സണ്ണി വെയ്നെ കൂടാതെ അലൻസിയർ ലോപ്പസ്, അനന്യ, ഗ്രേസ്…

3 years ago

സണ്ണി വെയ്ൻ, അനന്യ, ഗ്രേസ് ആന്റണി എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന പുതിയ ചിത്രം; ടൈറ്റിൽ ഒക്ടോബർ 15ന് പുറത്തിറങ്ങും

സണ്ണി വെയ്ൻ നായകനായി എത്തുന്ന പുതിയ സിനിമയുടെ ടൈറ്റിൽ വിജയദശമി ദിനമായ ഒക്ടോബർ പതിനഞ്ചിന് പുറത്തിറക്കും. സണ്ണി വെയ്നൊപ്പം അനന്യ, ഗ്രേസ് ആന്റണി, അലൻസിയാർ ലോപ്പസ് എന്നിവർ…

3 years ago

സണ്ണി വെയ്ൻ ചിത്രവുമായി ‘വെള്ളം’ നിർമാതാക്കൾ; പ്രധാനവേഷത്തിൽ അലൻസിയാറും

പുതിയ ചിത്രവുമായി 'വെള്ളം' സിനിമയുടെ നിർമാതാക്കളായ ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ. സണ്ണി വെയ്ൻ നായകനായി എത്തുന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ച് വിജയദശമി ദിനമായ ഒക്ടോബർ…

3 years ago

ചില കാരണങ്ങള്‍ കൊണ്ട് ആ വേഷം ചെയ്യാന്‍ പറ്റിയില്ല; രവി പത്മനാഭന്റെ വേഷം ചെയ്യേണ്ടിയിരുന്നത് ഈ താരം

ഗിരീഷ് എ.ഡി ആദ്യമായി സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ 2019ലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു. കുട്ടികള്‍ കേന്ദ്ര കഥാപാത്രങ്ങളായ ഈ ചിത്രത്തിലെ മറ്റൊരു ഹിറ്റ് കഥാപാത്രത്തെ അവതരിപ്പിച്ചത് വിനീത്…

4 years ago

‘നീ നോക്കിക്കോടാ ഒരു ദിവസം കര്‍ത്താവ് എന്റെ വിളി കേള്‍ക്കും’; അനുഗ്രഹീതന്‍ ആന്റണി ട്രയിലര്‍

സണ്ണി വെയിനെ നായകനാക്കി പ്രിന്‍സ് ജോയ് സംവിധാനം ചെയ്ത ചിത്രം അനുഗ്രഹീതന്‍ ആന്റണിയുടെ ട്രയിലര്‍ എത്തി. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ട്രയിലര്‍ പുറത്തിറക്കിയത്. 96 എന്ന തമിഴ് ചിത്രത്തിലൂടെ…

4 years ago