Superstar Rajinikanth to shoot special episode for Man vs Wild with Bear Grylls

പ്രധാനമന്ത്രി മോദിക്ക് പിന്നാലെ ബിയർ ഗ്രിൽസിനൊപ്പം മാൻ vs വൈൽഡിൽ രജനീകാന്തും

പ്രശസ്ത സാഹസിക ടെലിവിഷൻ പ്രോഗ്രാമായ ബിയർ ഗ്രിൽസ് അവതരിപ്പിക്കുന്ന മാൻ vs വൈൽഡിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. കഴിഞ്ഞ വർഷം…

5 years ago