Supreme Court Dismisses FEFKA’s petition against director Vinayan

വിനയന്റെ വിലക്ക് നീക്കിയതിനെതിരെ ഫെഫ്‌ക നൽകിയ ഹർജി സുപ്രീം കോടതി തള്ളി; അച്ഛന്റെ പോരാട്ടത്തിന്റെ വിജയമെന്ന് മകൻ വിഷ്‌ണു

സംവിധായകൻ വിനയന്റെ വിലക്ക് നീക്കി തങ്ങള്‍ക്ക് പിഴ ചുമത്തിയ ഉത്തരവിനെതിരെ ഫെഫ്ക ഡയറക്റ്റേഴ്സ് യൂണിയൻ നൽകിയ ഹർജി സുപ്രീംകോടതി തളളി. തെളിവുകൾ പരിഗണിക്കാതെയാണ് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ്…

4 years ago