നടി സുരഭി ലക്ഷ്മിയുടെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ വൈറലാകുന്നു. ശരീരം അധികം ശ്രദ്ധിക്കാത്ത ആളായിരുന്നു സുരഭി. എന്നാല്‍ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്ത് തുടങ്ങിയതോടെയാണ് ഇതിന്റെ ഗുണം മനസിലായി തുടങ്ങിയതെന്ന്…