Suresh gopi names Coconut saplings after celebrities

നയൻതാര, മീര ജാസ്‌മിൻ, കവിയൂർ പൊന്നമ്മ..! തെങ്ങിൻ തൈകൾക്ക് പേരിട്ട് സുരേഷ് ഗോപി

വിതരണം ചെയ്‌ത തെങ്ങിൻ തൈകൾക്ക് പ്രമുഖരുടെ പേരിട്ട് സുരേഷ് ഗോപി എം പി. കവിയൂരിലാണ് തെങ്ങിന്‍ തൈ വിതരണം നടത്തി തൈകള്‍ക്ക് താരം ജില്ലയിലെ പ്രധാനപ്പെട്ടവരുടെ പേരിട്ട്…

3 years ago