സിനിമയ്ക്കൊപ്പം സാമൂഹിക പ്രവർത്തനങ്ങളിലും സജീവ പങ്കു വഹിക്കുന്ന മലയാളികളുടെ പ്രിയതാരം ആണ് സുരേഷ് ഗോപി. സിനിമാ വിശേഷങ്ങളോട് ഒപ്പംതന്നെ കുടുംബ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. സിനിമയിൽ സജീവമായിരിക്കുന്ന…
ആദ്യകാല അഭിനേത്രി പരേതയായ ആറന്മുള പൊന്നമ്മയുടെ പേരമകളും ഗായികയുമായ രാധികയാണ് ഭാര്യ. മൂത്ത മകൾ ലക്ഷ്മി ഒന്നര വയസ്സുള്ളപ്പോൾ അപകടത്തിൽ മരിച്ചു. ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ്…