suresh Gopi

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന യുവതിയുടെ വിവാഹത്തിന് വസ്‌ത്രവും 1 ലക്ഷം രൂപയും നൽകി സുരേഷ് ഗോപി

സെപ്റ്റംബറിൽ വിവാഹിതയാകുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന യുവതിക്ക് സഹായഹസ്തങ്ങൾ നീട്ടി നടനും സാമൂഹികപ്രവർത്തകനുമായ സുരേഷ് ഗോപി. ഏറ്റുമാനൂർ സ്വദേശിയായ അശ്വതി അശോക് എന്ന യുവതിക്കാണ് സുരേഷ് ഗോപി…

3 years ago

‘അനിയത്തിപ്രാവി’ലെ അഭിനയത്തിന് കിട്ടിയ പ്രതിഫലം തുറന്നു പറഞ്ഞ് ചാക്കോച്ചന്‍; സിനിമയിലെ ആദ്യ പ്രതിഫലം വെളിപ്പെടുത്തി സുരേഷ് ഗോപിയും

ഫാസില്‍ സംവിധാനം ചെയ്ത അനിയത്തി പ്രാവിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ അഭിനയ ലോകത്തേക്ക് എത്തുന്നത്. ഇപ്പോഴിതാ ആദ്യ ചിത്രത്തിന് ലഭിച്ച പ്രതിഫലം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. സൂര്യ ടീവി സംപ്രേഷണം…

3 years ago

‘ഞാന്‍ ചാണകമല്ലേ, നേരേ മുഖ്യമന്ത്രിയെ വിളിക്കൂ’; സഹായം ചോദിച്ചു വിളിച്ച ഇ ബുള്‍ജെറ്റ് ഫാനിനോട് സുരേഷ് ഗോപി

ഇ-ബുള്‍ ജെറ്റ് സഹോദരന്മാരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകളും ട്രോളുകളും നിറയുകയാണ്. വാര്‍ത്ത കേട്ട് നിരാശയിലായ വ്‌ലോഗര്‍ സഹോദരങ്ങളുടെ ആരാധകര്‍ സഹായത്തിനായി അഭ്യര്‍ത്ഥിച്ചപ്പോള്‍ അവര്‍ക്ക് സുരേഷ് ഗോപി…

3 years ago

കിറ്റക്‌സ് കേരളം വിട്ടതില്‍ ഒരു കുറ്റവുമില്ല; താനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ഒറ്റ ഫോണ്‍ കോളില്‍ പ്രശ്നം പരിഹരിച്ചേനെ എന്നും സുരേഷ് ഗോപി

താനായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തായിരുന്നുവെങ്കില്‍ കിറ്റക്‌സുമായുള്ള പ്രശ്‌നം ഒറ്റ ഫോണ്‍കോളില്‍ പരിഹരിക്കുമായിരുന്നെന്ന് എംപിയും നടനുമായ സുരേഷ് ഗോപി. കിറ്റെക്‌സ് കമ്പനി കേരളം ഉപേക്ഷിച്ച് തെലങ്കാനയിലേക്ക് പോയതില്‍ ഒരു കുറ്റവും…

4 years ago

പാപ്പനായി സുരേഷ് ഗോപി ഒപ്പം ഗോകുലും, വൈറലായി ചിത്രം

'സലാം കാശ്മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍. ഇപ്പോഴിതാ സുരേഷ് ഗോപി പങ്കുവച്ച ചിത്രത്തിലെ ഒരു സ്റ്റില്ലാണ് ശ്രദ്ധനേടുന്നത്. കസേരയില്‍ ഇരിക്കുന്ന സുരേഷ്…

4 years ago

‘കമ്മിഷണറും ഏകലവ്യനും കണ്ട് കയ്യടിച്ചവര്‍ ചാണകസംഘി എന്നൊക്കെ വിളിച്ച് സുരേഷിനെ അധിക്ഷേപിച്ചു’

ബിജെപിയില്‍ ചേര്‍ന്ന നടന്‍ സുരേഷ് ഗോപിയെ സംഘിയെന്ന് വിളിച്ച് അധിക്ഷേപിക്കുന്നതിനെതിരെ സംവിധായകന്‍ ജോസ് തോമസ്. തനിക്ക് അദ്ദേഹവുമായി മുപ്പത് വര്‍ഷത്തോളം സൗഹൃദമുണ്ടെന്നും അങ്ങനെയുള്ള ഒരാളെക്കുറിച്ച് മോശം പറയുന്നത്…

4 years ago

‘അയാളിലെ മികച്ച നടനെക്കാള്‍ എന്നെ എന്നും ആകര്‍ഷിച്ചത് അയാളിലെ നല്ല മനുഷ്യനെ’-ഷാജി കൈലാസ്

നടന്‍ സുരേഷ് ഗോപിക്ക് ജന്‍മദിനാശംസകള്‍ നേര്‍ന്ന് സംവിധായകന്‍ ഷാജി കൈലാസ്. ആശംസകള്‍ നേര്‍ന്ന് മനോഹരമായ ഒരു കുറിപ്പാണ് ഷാജി കൈലാസ് പങ്കുവച്ചിരിക്കുന്നത്. ഷാജി കൈലാസിന്റെ കുറിപ്പ് -…

4 years ago

പിറന്നാള്‍ ദിനത്തില്‍ സുരേഷ് ഗോപിക്ക് ഒരു വേറിട്ട സമ്മാനം; 251-ാം സിനിമയുടെ ക്യാരക്ടര്‍ ലുക്ക് പുറത്ത്

ഇന്ന് 62-ാം ജന്മദിനം ആഘോഷിക്കുന്ന നടന്‍ സുരേഷ് ഗോപിക്ക് പിറന്നാള്‍ സമ്മാനമായി താരത്തിന്റെ 251-ാമത് ചിത്രത്തിന്റെ ക്യാരക്ടര്‍ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മാസ് ലുക്കില്‍…

4 years ago

”ഈ തീരുമാനം എടുക്കുന്നതിന് മുന്‍പ് എന്നെ ഒന്നു വിളിച്ചിരുന്നെങ്കില്‍..” വിസ്മയയുടെ മരണത്തില്‍ പ്രതികരിച്ച് സുരേഷ്‌ഗോപി

വിസ്മയയുടെ മരണത്തില്‍ പ്രതികരിച്ച് നടനും എംപിയുമായ സുരേഷ്‌ഗോപി. മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്റിലായിരുന്നു പ്രതികരണം. ഇത്തരം സംഭവങ്ങള്‍ ഇനിയും ഉണ്ടാകാതിരിക്കാന്‍ ഓരോ പഞ്ചായത്തിലും സംസ്‌കാരിക സംഘങ്ങള്‍ വേണമെന്ന്…

4 years ago

ആരായാലും പ്രതികരണം മാന്യമായിരിക്കണം, വിമര്‍ശിക്കുമ്പോള്‍ വ്യക്തിബന്ധങ്ങളെ വലിച്ചിഴയ്ക്കരുതെന്നും സുരേഷ് ഗോപി

ലക്ഷദ്വീപ് വിഷയത്തില്‍ നടന്‍ പൃഥ്വിരാജിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പരോക്ഷ പ്രതികരണവുമായി സുരേഷ് ഗോപി. പൃഥ്വിരാജിന്റെ പേരോ വിഷയമോ ഒന്നും പരാമര്‍ശിക്കാതെ ഫെയ്സ്ബുക്കിലൂടെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം.…

4 years ago