തമിഴ് സൂപ്പർതാരം സൂര്യ നായകനായ ജയ് ഭീം ഇന്നലെ രാത്രിയാണ് പ്രേക്ഷകരിലേക്കെത്തിയത്. ചിത്രത്തിൽ പരാമർശിക്കുന്ന ഇരുളർ ആദിവാസി ഗോത്രത്തിനായി ഇപ്പോൾ ഒരു കോടി രൂപ സംഭാവന നൽകിയിരിക്കുകയാണ്…