Suriya and Karthi deposit 5000 each in fans accounts

ആരാധകരുടെ അക്കൗണ്ടുകളിൽ 5000 രൂപ വീതം നിക്ഷേപിച്ച് സൂര്യയും കാർത്തിയും; കൈയ്യടിച്ച് പ്രേക്ഷകർ

കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചതോടെ നിരവധി സംസ്ഥാനങ്ങളാണ് ലോക്ക് ഡൗണിലേക്ക് പോയത്. പൊതുജനങ്ങളുടെ ജീവിതം അതോടെ ദുസ്സഹവുമായിട്ടുണ്ട്. നിരവധി സെലിബ്രിറ്റികളാണ് ഈ അവസരത്തിൽ സഹായവുമായി എത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിൽ…

4 years ago