Suriya returns home after Covid medication

“അണ്ണൻ തിരിച്ചെത്തി; പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി” സൂര്യ കോവിഡ് വിമുക്തനായ വാർത്ത പങ്കിട്ട് കാർത്തി

തമിഴ്‌ സൂപ്പർതാരം സൂര്യക്ക് കഴിഞ്ഞ ദിവസമാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ആരാധകരും പ്രേക്ഷകരും പ്രാർത്ഥനകളും മറ്റുമായി താരത്തിന് പിന്തുണയേകുന്നുണ്ടായിരുന്നു. ഇപ്പോഴിതാ താരത്തിന് കോവിഡിൽ നിന്നും മോചനം കിട്ടിയെന്ന…

3 years ago