കോമഡി റിയാലിറ്റി ഷോ സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റായ സൂര്യയെ അറിയാത്തവരായി ആരും ഉണ്ടാകില്ല. കേരളത്തിലെ ആദ്യ ട്രാന്‍സ്‍ജെന്‍ഡര്‍ ദമ്പതികളാണ് സൂര്യയും ഇഷാന്‍ കെ.ഷാനും.ലോകത്തിന് മുന്നിൽ കേരളം മാതൃകയായ സംഭവം…