മമ്മൂട്ടി എന്ന നടന്റെ അഭിനയമികവിന്റെ പൂർണത തെളിയിക്കുന്ന വിജയവുമായി പേരൻപും യാത്രയും കുതിക്കുമ്പോൾ അത് കണ്ട് അത്ഭുതം പൂണ്ടിരിക്കുകയാണ് തമിഴ് സൂപ്പർതാരം സൂര്യ. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ്…