ആര്യക്ക് പരിണയം എന്ന പേരിൽ മൊഴിമാറ്റി മലയാളത്തിലുമെത്തിയ തമിഴ് റിയാലിറ്റി ഷോ എങ്ക വീട്ടിൽ മാപ്പിളൈ എങ്ങും എത്താതെ അവസാനിച്ചിരിക്കുകയാണ്. ആരെയും കെട്ടാതെ ആര്യ പരിപാടി അവസാനിപ്പിച്ചപ്പോൾ…