ബോളിവുഡ് താരം സുശാന്തിന്റെ മരണത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം എമ്പാടും. സിനിമയിൽ അവസരങ്ങൾ നഷ്ടമായതിനെ തുടർന്ന് അദ്ദേഹം ഡിപ്രഷനിൽ ആയിരുന്നു എന്നാണ് വാർത്തകൾ. ഇപ്പോൾ ഈ വിഷയത്തിൽ…