നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് വച്ചു നല്‍കാനുള്ള ജയസൂര്യയുടെ ഭവനപദ്ധതിയായ സ്‌നേഹക്കൂടിന്റെ നേതൃത്വത്തിൽ വീണ്ടും വീടൊരുങ്ങി. മുളന്തുരുത്തിയിൽ ആണ് ഇത്തവണ സ്നേഹക്കൂട് ഉയർന്നത്. നാലംഗം അടങ്ങുന്ന കുടുംബത്തിനാണ് ഇത്തവണ…