ടിനു പാപ്പച്ചൻ എന്ന നവാഗത സംവിധായകനെ സംബന്ധിച്ചിടത്തോളം ഇതിലും വലിയൊരു എൻട്രി സംവിധാനരംഗത്തേക്ക് ലഭിക്കുവാനില്ല. പ്രേക്ഷകർ ഇരുകൈയ്യും നീട്ടി നെഞ്ചിലേറ്റിയ ടിനു പാപ്പച്ചൻ ഒരുക്കിയ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ…