"സ്വാതന്ത്ര്യം തന്നെയമൃതം... സ്വാതന്ത്ര്യം തന്നെ ജീവിതം... പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം...." കവി അന്ന് പാടിനിർത്തിയിടത്ത് തന്നെയാണ് ടിനു പാപ്പച്ചൻ എന്ന ഏറെ പ്രതീക്ഷകൾ ആദ്യചിത്രം കൊണ്ട്…