syama s prabha

പ്രണയസാഫല്യം; ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളായ ശ്യാമയും മനുവിനും വിവാഹിതരായി

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിത്വങ്ങളായ ശ്യാമയും മനുവും വിവാഹിതരായി. കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ ഇടപ്പഴിഞ്ഞി അളകാപുരി ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിത്വത്തില്‍ത്തന്നെ നിന്നുകൊണ്ട് വിവാഹം രജിസ്റ്റര്‍ ചെയ്യാനാണ്…

3 years ago