സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് നടി തമന്ന പങ്കുവെച്ച ചിത്രങ്ങൾ. ദേവിയായി വേഷമിട്ട് കൊണ്ട് വാഴയിലയിൽ ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളാണ് തമന്ന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 'വാഴയിലയിൽ ഭക്ഷണം…