Tamil Cinema

‘ഷൂട്ടിംഗിന് പോകാതിരിക്കാന്‍ ഫോണ്‍ എറിഞ്ഞു തകര്‍ത്തു; വാട്‌സ്ആപ്പ് ചാറ്റുകള്‍ നിരീക്ഷിച്ചു; ശാരീരികമായി പലകുറി ഉപദ്രവിച്ചു’; മുന്‍ കാമുകനില്‍ നിന്നുണ്ടായ ക്രൂരപീഡനം വിവരിച്ച് നടി

മുന്‍ കാമുകനില്‍ നിന്നുണ്ടായ ക്രൂരപീഡനം പുറംലോകത്തെ അറിയിച്ച് തമിഴ് നടി അനിഖ വിക്രമന്‍. മര്‍ദനത്തില്‍ പരുക്കേറ്റതിന്റേയും കരുവാളിച്ചതിന്റേയും ചിത്രങ്ങള്‍ സഹിതം സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ഇക്കാര്യങ്ങള്‍ വിവരിച്ചത്.…

2 years ago

ചിത്രീകരണം പോലും തുടങ്ങിയിട്ടില്ല; സൂര്യ ചിത്രം ‘വാടിവാസലി’ന്റെ ഓഡിയോ റൈറ്റ്‌സ് വിറ്റുപോയത് വമ്പന്‍ തുകയ്‌ക്കെന്ന് റിപ്പോര്‍ട്ട്

ചിത്രീകരണം പോലും തുടങ്ങാത്ത സൂര്യ-വെട്രിമാരന്‍ ചിത്രം 'വാടിവാസലി'ന്റെ ഓഡിയോ റൈറ്റ്‌സ് വിറ്റുപോയത് വമ്പന്‍ തുകയ്‌ക്കെന്ന് റിപ്പോര്‍ട്ട്. ജി വി പ്രകാശാണ് വാടിവാസലിന് സംഗീതം നല്‍കുന്നത്. അദ്ദേഹം ഇതിനകം…

2 years ago

ജയിലറില്‍ ആരാധകരെ ആവേശത്തിലാക്കുന്ന രംഗങ്ങള്‍; രജനീകാന്ത്-മോഹന്‍ലാല്‍ മാസ് ഫൈറ്റ് സീന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്

രജനീകാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലര്‍. ചിത്രത്തില്‍ മോഹന്‍ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തില്‍ രജനീകാന്തും മോഹന്‍ലാലും തമ്മില്‍…

2 years ago

ജീവന്‍ നഷ്ടമാകുമായിരുന്ന അപകടം; ഷൂട്ടിംഗ് ലൊക്കേഷനിലെ വിഡിയോ പങ്കുവച്ച് വിശാല്‍

നടന്‍ വിശാലിന്റെ സിനിമകളുടെ സെറ്റില്‍ അപകടങ്ങള്‍ പതിവാണ്. അടുത്തിടെ വിശാല്‍ ചിത്രം ലാത്തിയുടെ സെറ്റില്‍ അപകടമുണ്ടായിരുന്നു. ഇപ്പോഴിതാ വിശാലിന്റെ ഏറ്റവും പുതിയ ചിത്കം മാര്‍ക്ക് ആന്റണിയുടെ സെറ്റിലും…

2 years ago

വാള്‍ വീശി വിജയ്; വമ്പന്‍ വരവറിയിച്ച് ലോകേഷ് കനകരാജ് ചിത്രം; ‘ദളപതി 67’ന് പേരായി

വിജയ്-ലോകേഷ് കനകരാജ് ഒന്നിക്കുന്ന ചിത്രത്തിന് പേരായി. ദളപതി 67 എന്ന് താത്ക്കാലിക പേര് നല്‍കിയിരുന്ന ചിത്രത്തിന് ലിയോ എന്നാണ് ഔദ്യോഗിക നാമകരണം. ബ്ലഡി സ്വീറ്റ് എന്നാണ് ടാഗ്…

2 years ago

വിജയ് ചിത്രം വാരിസ് ഒടിടിയിലേക്ക്

വിജയ് നായകനായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ വാരിസ് ഒടിടിയിലേക്ക്. ആമസോണ്‍ പ്രൈം വിഡിയോയില്‍ ചിത്രം ഫെബ്രുവരി 22ന് സ്ട്രീമിംഗ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരി പതിനൊന്നിനാണ് ചിത്രം തീയറ്ററുകളില്‍ റിലീസ്…

2 years ago

‘അദ്ദേഹം സംസാരിക്കുമോ എന്ന് പോലും അറിയില്ല’; വിജയിയുമായി നീണ്ട പതിനഞ്ച് വര്‍ഷത്തെ പിണക്കം മാറ്റാന്‍ നെപ്പോളിയന്‍

മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ട താരമാണ് നെപ്പോളിയന്‍. നിലവില്‍ അമേരിക്കയിലാണ് താരം താമസിക്കുന്നത്. ഇപ്പോഴിതാ 15 വര്‍ഷം മുമ്പ് വിജയ്‌യുമായി ഉണ്ടായ പിണക്കം അവസാനിപ്പിക്കാന്‍ ആഗ്രഹം…

2 years ago

ദളപതിയുമായി വീണ്ടും കൈകോര്‍ത്ത് ലോകേഷ് കനകരാജ്; ഒരുങ്ങുന്നത് വിജയിയുടെ കരിയറിലെ ഏറ്റവും വലിയ ആക്ഷന്‍ ചിത്രം; ആകാംക്ഷയില്‍ ആരാധകര്‍

മാസ്റ്ററിന് ശേഷം വിജയിയുമായി വീണ്ടും കൈകോര്‍ത്ത് ലോകേഷ് കനകരാജ്. ദളപതി 67 എന്ന് താത്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്നതാണ്. വിജയിയുടെ കരിയറിലെ ഏറ്റവും വലിയ…

2 years ago

അപകടത്തില്‍ താടിയെല്ലിനും മൂക്കിനും സാരമായ പരുക്ക്, ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിക്കുന്നുവെന്ന് നടന്‍ വിജയ് ആന്റണി

മലേഷ്യയില്‍ വച്ചുണ്ടായ അപകടത്തില്‍ നിന്ന് സുഖം പ്രാപിച്ചുവരികയാണെന്ന് നടന്‍ വിജയ് ആന്റണി. പ്രാഥമിക ചികിത്സക്ക് ശേഷം ചെന്നൈയില്‍ തിരിച്ചെത്തിയ വിജയ് ആന്റണി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആരാധകരുടെ…

2 years ago

‘ഞങ്ങളുടെ ഉയിരും ഉലകവും’; മക്കള്‍ക്കൊപ്പമുള്ള ചിത്രവുമായി വിഘ്‌നേഷ് ശിവനും നയന്‍താരയും

മക്കള്‍ക്കൊപ്പമുള്ള ചിത്രവുമായി വീണ്ടും വിഘ്‌നേഷ് ശിവനും നയന്‍താരയും. ആരാധകര്‍ക്ക് പൊങ്കല്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് താരങ്ങള്‍ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചത്. പതിവുപോലെ മക്കളുടെ മുഖം മറച്ചിട്ടുണ്ട്.   View…

2 years ago