tamil song

ദുല്‍ഖറിന്റെ ആദ്യ തമിഴ് ഗാനം, ഹിറ്റായി ‘അച്ചമില്ലൈ അച്ചമില്ലൈ’

താനൊരു മികച്ച ഗായകനാണെന്ന് നേരത്തേ തന്നെ തെളിയിച്ചിട്ടുണ്ട് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഇപ്പോഴിതാ തമിഴില്‍ ആദ്യമായി പിന്നണി പാടിയിരിക്കുകയാണ് താരം. ദുല്‍ഖര്‍ തന്നെ നായകനായെത്തുന്ന 'ഹേ സിനാമിക'യിലെ…

3 years ago