Tamilnadu

തീയേറ്ററുകളില്‍ കോവിഡ് നിയന്ത്രണങ്ങളില്ല, മുഴുവന്‍ സീറ്റിലും ആളുകളെ അനുവദിക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍

തിയറ്ററുകളെ കോവിഡ് നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി തമിഴ്‌നാട് സര്‍ക്കാര്‍. മുഴുവന്‍ ആളുകളെയും തിയറ്ററുകളില്‍ പ്രവേശിപ്പിക്കാമെന്ന പുതിയ ഉത്തരവ് തമിഴ്നാട് സര്‍ക്കാര്‍ പുറത്തിറക്കി. കോവിഡിനെ തുടര്‍ന്ന് നഷ്ടത്തിലായ സിനിമാ…

4 years ago