teaseller vijayn

വിസ്മയ യാത്രികന് വിട, ചായ വിറ്റ് ലോകം ചുറ്റിയ വിജയന്‍ ഇനി ഓര്‍മ

ചായ വിറ്റു കിട്ടുന്ന വരുമാനത്തിലൂടെ ഭാര്യയ്‌ക്കൊപ്പം ലോകം ചുറ്റിയ വിജയന്‍ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. കൊച്ചി കടവന്ത്ര സ്വദേശിയാണ്. ചായക്കടയില്‍ നിന്നും ലഭിച്ച വരുമാനത്തില്‍…

3 years ago