telungu cinema

വിമാനത്തില്‍ മോശം അനുഭവം; ജീവനക്കാരന്റെ പേര് സഹിതം വെളിപ്പെടുത്തി ദുരനുഭവം പറഞ്ഞ് പൂജ ഹെഗ്‌ഡെ

വിമാന യാത്രക്കിടെ ജീവനക്കാരന്‍ മോശമായി പെരുമാറിയെന്ന ആരോപണവുമായി നടി പൂജ ഹെഗ്‌ഡെ. മുംബൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനത്തിലാണ് മോശം അനുഭവം ഉണ്ടായതെന്ന് പൂജ ഹെഗ്‌ഡെ പറയുന്നു. ജീവനക്കാരന്റെ…

3 years ago

മഴയിലും ആരാധകരെ ആവേശത്തിലാക്കി സായി പല്ലവി; കുട പിടിച്ച് റാണ ദഗ്ഗുബാട്ടി; വിഡിയോ

റാണ ദഗ്ഗുബാട്ടിയും സായി പല്ലവിയും ഒന്നിക്കുന്ന വിരാട പര്‍വ്വം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് കഴിഞ്ഞ ദിവസം കുര്‍ണൂളില്‍ നടന്നു. മഴ വകവയ്ക്കാതെ നിരവധി പേരാണ് സായി…

3 years ago

ചുവപ്പില്‍ അഴകുവിടര്‍ത്തി സാമന്ത; ചിത്രങ്ങള്‍

ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമായിരിക്കുകയാണ് സാമന്ത. വിജയ് സേതുപരി നായകനായെത്തിയ കാതുവാക്കിലെ രണ്ടു കാതല്‍ ആണ് സാമന്തയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം…

3 years ago

രാംചരണ്‍ തേജയെ കാണാന്‍ 264 കിലോമീറ്റര്‍ നടന്നെത്തി ആരാധകന്‍; പ്രിയ താരത്തിന് നല്‍കാന്‍ കൈയിലൊരു സമ്മാനവും

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടനാണ് രാംചരണ്‍ തേജ. രാംചരണും ജൂനിയര്‍ എന്‍ടിആറും ഒരുമിച്ചെത്തിയ ആര്‍ആര്‍ആര്‍ പ്രേക്ഷകര്‍ക്കിടയില്‍ വന്‍ ചലനമാണ് സൃഷ്ടിച്ചത്. ഇപ്പോഴിതാ രാംചരണിനെ തേടി ഒരു ആരാധരന്‍…

3 years ago

സിനിമ കാണാന്‍ വേഷം മാറി സായി പല്ലവി; കാമറയില്‍ ഒപ്പിയെടുത്ത് ആരാധകന്‍; വിഡിയോ വൈറല്‍

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന താരമാണ് സായി പല്ലവി. പിന്നീട് തെന്നിന്ത്യയിലാകെ അറിയപ്പെടുന്ന താരമായി സായി പല്ലവി. തമിഴ്,…

3 years ago

‘ആചാര്യ വരുത്തിയത് വന്‍ നഷ്ടം; സഹായിക്കണം’ ചിരഞ്ജീവിക്ക് കത്തയച്ച് വിതരണക്കാരന്‍

ചിരഞ്ജീവിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ആചാര്യ. രാംചരണ്‍ തേജയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഏപ്രില്‍ 29ന് റിലീസ് ചെയ്ത ചിത്രം പ്രതീക്ഷിച്ച പോലെ വിജയം…

3 years ago

മൂന്ന് പ്രാവശ്യം മുഖത്തടിച്ചു; തെറ്റുമനസിലാക്കി അപ്പോള്‍ തന്നെ മാപ്പ് പറഞ്ഞു; മഹേഷ് ബാബുവിനെ തല്ലിയതിനെക്കുറിച്ച് കീര്‍ത്തി സുരേഷ്

മലയാളിയാണെങ്കിലും തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് കീര്‍ത്തി സുരേഷ്. മഹേഷ് ബാബു നായകനാകുന്ന'സര്‍ക്കാരു വാരി പാട്ട' എന്ന തെലുങ്ക് ചിത്രമാണ് കീര്‍ത്തി സുരേഷിന്റേതായി പുറത്തുവരാനിരിക്കുന്നത്. ചിത്രത്തിന്റെ ഗാനങ്ങളും…

3 years ago

ആദ്യം വെറും 15 മിനിട്ട് മാത്രം, വികസിപ്പിച്ച് 45 മിനിട്ടാക്കി; ആചാര്യയിലേത് അപൂര്‍വമായി കിട്ടുന്ന വേഷമെന്ന് രാം ചരണ്‍ തേജ

ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന് ശേഷം രാം ചരണ്‍ തേജ അഭിനയിക്കുന്ന ചിത്രമാണ് ആചാര്യ. പിതാവുകൂടിയായ ചിരഞ്ജീവിയാണ് ചിത്രത്തിലെ മറ്റൊരു നായകന്‍. ആചാര്യയുടെ പ്രചാരണത്തിരക്കിലാണ് താരമിപ്പോള്‍. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും…

3 years ago

‘അതിരാവിലെ വരെ ചോരയൊഴുകുന്ന ഉറക്കമില്ലാത്ത രാത്രികള്‍; തൂങ്ങിയ വയര്‍’; പ്രസവ അനുഭവം പങ്കുവച്ച് കാജല്‍ അഗര്‍വാള്‍

തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാളിനും ഭര്‍ത്താവ് ഗൗതം കിച്ചുലുവിനും കഴിഞ്ഞ ദിവസമാണ് ആണ്‍കുഞ്ഞ് ജനിച്ചത്. ഗര്‍ഭിണിയായതിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവച്ചിരുന്ന കാജല്‍ അഗര്‍വാള്‍ ഇപ്പോള്‍ പ്രസവ ശേഷമുള്ള…

3 years ago

കൊവിഡ് അല്ലെങ്കില്‍ തിരക്കഥയിലെ കുറവ്; എന്നെ അങ്ങനെ കാണുവാന്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നില്ല; രാധേ ശ്യാമിന്റെ പരാജയത്തില്‍ പ്രഭാസ്

പ്രഭാസിനെ നായകനാക്കി രാധാകൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് രാധേശ്യാം. മാര്‍ച്ച് 11 ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ശരാശരി പ്രതികരണമാണ് ലഭിച്ചത്. പ്രഭാസ് ആരാധകര്‍ ഉദ്ദേശിച്ച രീതിയില്‍ ചിത്രം…

3 years ago