ബോളിവുഡിലെ നിത്യഹരിത നായികമാരിൽ ഒരാളാണ് തബു. അതേപോലെ തന്നെ തമിഴ് പ്രേക്ഷകരുടെയും പ്രിയപ്പെട്ട നായികയാണ് തബു. തല അജിത്തിനൊപ്പം കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ, മണിരത്‌നം ചിത്രം ഇരുവർ, കതിർ…