Thalapathy 65 Beast first look

കാത്തിരിപ്പുകൾക്ക് വിരാമം..! വിജയ് ചിത്രം ‘ബീസ്റ്റി’ന്റെ മരണമാസ് ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി

ആകാംക്ഷയോടെ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ആരാധകർക്ക് തീപ്പൊരി വിരുന്ന് സമ്മാനിച്ച് വിജയ് നായകനാകുന്ന 65മത് ചിത്രം ബീസ്റ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നെല്‍സണ്‍ ദിലീപ് കുമാര്‍ ആണ്…

4 years ago