Thalapati 67

ഒന്നല്ല വിജയ്ക്ക് മൂന്ന് നായികമാർ; തൃഷയ്ക്കും സാമന്തയ്ക്കും ഒപ്പം കീർത്തി സുരേഷും, ‘ദളപതി 67’ൽ നിറയെ സുന്ദരിമാർ

വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികമാർ ആയി എത്തുന്നത് മൂന്ന് തെന്നിന്ത്യൻ താരസുന്ദരികൾ. തൃഷ, സാമന്ത എന്നിവർക്കൊപ്പം കീർത്തി സുരേഷും ദളപതി 67ൽ…

2 years ago