Thallumala Movie Ticket

‘തല്ലുമാല’ ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റുപോയി; റിലീസിന് മുമ്പേ സ്പെഷ്യൽ ഷോകൾ പ്രഖ്യാപിച്ച് തിയറ്ററുകൾ

സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'തല്ലുമാല'. ഓഗസ്റ്റ് 12ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രി ബുക്കിങ്ങ് കഴിഞ്ഞദിവസം ആയിരുന്നു ആരംഭിച്ചത്. അണിയറപ്രവർത്തകരെ പോലും ഞെട്ടിച്ച് വളരെ പെട്ടെന്നാണ്…

2 years ago