നടൻ ദിലീപിന്റെ സഹോദൻ അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ തട്ടാശ്ശേരി കൂട്ടം നവംബറിൽ റിലീസ് ചെയ്യും. അർജുൻ അശോകൻ നായകനായി എത്തുന്ന ചിത്രത്തിന്റ റിലീസ് വിശേഷം…