പ്രണയിനിക്ക് വേണ്ടി തെയ്യക്കാരനാകാൻ തയ്യാറാകുന്ന യുവാവിന്റെ കഥ പറയുന്ന സിനിമയാണ് മുകൾപ്പരപ്പ്. സിബി പടിയറ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ജെ പി തവരൂൽ ആണ് നിർമിക്കുന്നത്.…