The Goat Life

‘ലീക്കായ പതിപ്പ് കാണേണ്ട’ – ആടുജീവിതത്തിന്റെ ട്രയിലർ പങ്കുവെച്ച് പൃഥ്വിരാജ്, കട്ട വെയിറ്റിംഗ് എന്ന് ആരാധകർ

യുവനടൻ പൃഥ്വിരാജിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രം ആടുജീവിതത്തിന്റെ ട്രയിലർ പുറത്തിറങ്ങി. ചിത്രത്തിന്റെ ട്രയിലർ സാമൂഹ്യമാധ്യമങ്ങളിൽ ലീക്കായ സാഹചര്യത്തിൽ ആണ് പൃഥ്വിരാജ് ട്രയിലർ ഔദ്യോഗികമായി പങ്കുവെച്ചത്.…

2 years ago