The Kung Fu Master Malayalam Movie Review

നിഗൂഢമായ ഹിമാലയൻ താഴ്വരയിലെ ഇടിപ്പൂരം | കുങ് ഫു മാസ്റ്റർ റിവ്യൂ

ജാക്കി ചാൻ ചിത്രങ്ങൾ എന്നും മലയാളിക്ക് ഒരു നൊസ്റ്റാൾജിയയാണ്. പ്രത്യേകിച്ചും തൊണ്ണൂറുകളിലെ ബാല്യം ഇന്നും ജാക്കി ചാൻ പടങ്ങൾ എന്ന് കേട്ടാൽ ഇപ്പോഴും കാണുവാൻ മുന്നിൽ നിൽക്കും.…

5 years ago