The Priest Official teaser Mammootty Manju Warrier

ഭയവും സസ്‌പെൻസും നിറച്ച് മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് ടീസർ പുറത്തിറങ്ങി; വീഡിയോ

കാത്തിരിപ്പുകൾക്ക് അന്ത്യം കുറിച്ച് മമ്മൂക്ക നായകനാകുന്ന ദി പ്രീസ്റ്റിന്റെ ടീസർ പുറത്തിറങ്ങി. മമ്മൂക്കയെ നായകനാക്കി നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിലൂടെ മമ്മൂട്ടിയും…

4 years ago