Theatre owners visit Mammootty at home to extend their gratitude

“ഞങ്ങളെ സഹായിക്കാൻ ആരുമില്ലാതിരുന്നപ്പോഴാണ് മമ്മൂക്ക രക്ഷകനായത്” മമ്മൂക്കയുടെ വീട്ടിലെത്തി നന്ദി പറഞ്ഞ് തീയറ്റർ ഉടമകൾ

കോവിഡ് പ്രതിസന്ധിയിൽ സിനിമ വ്യവസായം നിലച്ചത് പോലെ തന്നെ തീയറ്ററുകളും അടച്ചുപ്പൂട്ടപ്പെട്ടിരുന്നു. തീയറ്ററുകൾ വീണ്ടും തുറന്നിരുന്നുവെങ്കിലും പ്രേക്ഷകർ തീയറ്ററുകളിലേക്ക് എത്തുന്നതിൽ വിമുഖത കാണിച്ചിരുന്നു. എന്നാൽ മമ്മൂക്ക ചിത്രം…

4 years ago