Then Panimathiye Song From Kodathisamaksham Balan Vakkeel is Out Now

നാട്ടിൻപുറത്തെ കാഴ്ചകളും നല്ല അസൽ ചിരികളുമായി ബാലൻ വക്കീലിലെ ‘തേൻ പനിമതിയേ’ ഗാനം

ഫെബ്രുവരി 21ന് തീയറ്ററുകളിൽ എത്തുന്ന ദിലീപ് ചിത്രം കോടതിസമക്ഷം ബാലൻ വക്കീലിലെ തേൻ പനിമതിയേ എന്ന മനോഹരമായ ഗാനം പുറത്തിറങ്ങി. നാട്ടിൻപുറത്തിന്റെ മനോഹരമായ കാഴ്ചകൾക്ക് ഒപ്പം തന്നെ…

6 years ago