Thireke Vaa Lyrical Video

‘തിരികെ വാ’; പ്രണയം മാത്രമല്ല സിതാരാമം, മനസ്സിൽ കനം നിറച്ച് സിതാരാമിലെ പുതിയ ഗാനം

പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന പുതിയ ചിത്രം സിതാരാമം സിനിമയിലെ പുതിയ ഗാനം പുറത്തെത്തി. സോണി മ്യൂസികിന്റെ യുട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ്…

2 years ago