This Reply from Ajay Devgan is hilarious

കജോൾ കൂടെയുള്ളപ്പോൾ വായിനോക്കിയാൽ..? അജയ് ദേവ്ഗണിന്റെ രസകരമായ മറുപടി

ഓൺ സ്ക്രീനിൽ മാത്രമല്ല ജീവിതത്തിലും ഒന്നാന്തരം ഇണക്കുരുവികളാണെന്ന് തെളിയിച്ച ബോളിവുഡിലെ സൂപ്പർ ജോഡികളാണ് അജയ് ദേവ്ഗണും ഭാര്യ കജോളും. അജ‍‍യ‍്‍യുടെ ഏറ്റവും പുതിയ ചിത്രമായ 'ദി ദി…

6 years ago