threads social media

ത്രെഡ്സിലും തരംഗമായി പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ, കിംഗ് ഓഫ് കൊത്ത ടീസർ മ്യൂസിക് ചെന്നൈ സൂപ്പർ കിങ്സിലും തരംഗം, ധോണിയുടെ പിറന്നാളിന് ‘കോക്’ സ്പെഷ്യൽ

കേരളത്തിലെ ജനങ്ങൾ മഴയ്ക്ക് അല്പം ആശ്വാസം കണ്ടെത്തി പുറത്തിറങ്ങിയ ദിനമായിരുന്നു ഇന്ന്. കോരിച്ചൊരിയുന്ന മഴക്കിടയിൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ രണ്ടു കാരണങ്ങൾ കൂടെയുണ്ടായിരുന്നു ഇന്നത്തെ സന്തോഷങ്ങൾക്ക്.…

2 years ago