തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മെയ് 31നാണ്. മുന്‍ എംഎല്‍എ പി.ടി തോമസിന്റെ ഭാര്യ ഉമയാണ് മണ്ഡലത്തില്‍ യുഡിഎഫിനെ പ്രതിനിധീകരിച്ച് സ്ഥാനാര്‍ത്ഥിയായിരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകട്ടെ ഡോക്ടറായ ജോ ജോസഫും. പി.ടി…