Thupparivalan 2

“അടിച്ചു അവളുടെ തല ഞാൻ പൊട്ടിച്ചേനെ..!” അനു – ആൻഡ്രിയ വഴക്കിനെ കുറിച്ച് തുറന്ന് പറഞ്ഞ് മിസ്കിൻ

വിശാലും പ്രസന്നയും അഭിനയിച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ തുപ്പരിവാലന് രണ്ട് വർഷങ്ങൾക്ക് ശേഷം സൈക്കോയുമായി സംവിധായകൻ മിസ്കിൻ എത്തിയിരിക്കുകയാണ്. രാജ്കുമാർ, ഉദയനിധി സ്റ്റാലിൻ, അദിതി റാവു ഹൈദരി, നിത്യ…

5 years ago