ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം ആരംഭിച്ച നാള്‍ മുതല്‍ ഇന്ത്യയില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കണമെന്ന ആവശ്യം ശക്തമായി മുന്നോട്ട് വന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം നിരവധി ക്യാപയ്‌നുകള്‍ വരെ…
ചൈനയ്ക്ക് ഇന്ത്യയുടെ തിരിച്ചടി. ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക് ഇന്ത്യയില്‍ നിരോധിച്ചു. ടിക് ടോക്കിനൊപ്പം 59 ചൈനീസ് ആപ്പുകളും നിരോധിച്ചതായി സൂചനയുണ്ട്. സൗകാര്യതാ പ്രശ്നങ്ങളും…