Tiny Tom Speaks about Tovino and Joju’s Helping mentality

“ടോവിനോയുടെയും ജോജുവിന്റെയും രക്തത്തിൽ ഉള്ളതാണ് സഹായിക്കാനുള്ള മനസ്സ്” അനുഭവം പങ്ക് വെച്ച് ടിനി ടോം

സെലിബ്രിറ്റികൾ ആണെന്ന യാതൊരു അഹംഭാവവും കൂടാതെ സാധാരണക്കാർക്കൊപ്പം അവരിൽ ഒരാളായി സഹായിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന നിരവധി താരങ്ങളെ ഈ പ്രളയ ദിനങ്ങളിൽ നമുക്ക് കാണുവാൻ സാധിക്കുന്നുണ്ട്. ടോവിനോ, ജോജു,…

5 years ago