Tovino Sleeps on the floor with Edavanakkadu team and the photos go viral

താരപരിവേഷങ്ങൾ തെല്ലുമില്ലാതെ നിലത്ത് കിടന്നുറങ്ങി ടോവിനോ; വൈറലായി ചിത്രങ്ങൾ [PHOTOS]

സാധാരണക്കാരിൽ ഒരാളായി ടോവിനോ എന്ന നടനെ പലയിടത്തും കണ്ടിട്ടുള്ളവരാണ് പ്രേക്ഷകർ. ഇപ്പോഴിതാ പ്രേക്ഷകരെ വീണ്ടും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ടോവിനോ. ടോവിനോ തോമസും എടക്കാട് ബറ്റാലിയൻ എന്ന സിനിമയുടെ ടീമും…

6 years ago