ഇന്ന് ഫാൻസുകാർ തമ്മിൽ ഏറ്റവുമധികം പ്രശ്‌നങ്ങൾ ഉരുത്തിരിയുന്നത് അവരുടെ പ്രിയതാരങ്ങളുടെ ചിത്രം നേടിയ കളക്ഷനും കോടി ക്ലബ്ബുകളുടെ പേരിലുമാണ്. ഓരോരുത്തരും അവരവർ ആരാധിക്കുന്ന താരം കൂടുതൽ കളക്ഷൻ…