ടോവിനോ തോമസിനെ നായകനാക്കി രോഹിത് വി എസ് സംവിധാനം നിർവഹിച്ച കള ഇന്ന് തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. റിയലിസ്റ്റിക്ക് സംഘട്ടനവും മലയാളത്തിൽ പരീക്ഷിച്ചിട്ടില്ലാത്ത പ്രമേയവുമായി എത്തിയ ചിത്രത്തിന് ഗംഭീര…